വിവരങ്ങൾ ഉടൻ സമർപ്പിക്കണം


ഡയറക്ടറേറ്റിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാരുടേ സീനീയോറിറ്റി ലിസ്റ്റിന്റെ ജോലി പൂർത്തിയാക്കി അർഹരായ 2000,2007 ബച്ചുകാർക്ക് പ്രൊമോഷൻ നൽകുന്നതിനായി ഈ ലിങ്കിൽ കോടുത്തിട്ടുള്ള ഫയലിൽ നിന്നും ലഭിക്കുന്ന ലിസ്റ്റിലുള്ളവർ ഇപ്പോൾ സർവ്വീസിലുണ്ടെങ്കിൽ അവർ ഏത് ജില്ലയിൽ വർക്ക് ചെയ്യുന്നുവെന്ന് ഉടൻ ഡയറക്ടറേറ്റിൽ അറിയിക്കുന്നതിനായി ഉചിത മാർഗ്ഗേണായോ, ഈ അസ്സൊസ്സിയേഷൻ മുഖേനയോ ഉടൻ ചെയ്യണമെന്ന് അറിയിക്കുന്നു.
ജ്ജൻ:സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Messages not found