State Committee
President | NISHAD P.M(MLPM) | 9946713870 |
General Secretary | JIJISH KUMAR(IDUKKI) | 9526435946 |
Treasurer | RINISH M(Calicut) | 9495605319 |
Vice President | SAJI C(Tvm) | 9400965162 |
Secretary | SARATHCHANDRAN BK(Tvm) | 9446556840 |
Secretary | SUNIL KUMAR(Palakkad) | 9447425985 |
Secretary | NANUKKUTTAN(Kasarkod) | 9446659725 |
good
ഡിയർ സർ/മാഡം
എനിക്ക് തിരുവനന്തപുരം ശ്രീകാര്യം കൃഷി ഭവന്റെ അതിർത്തിയിൽ 2 സർവേ നംബറുകളിൽ 35-ഉം 60 സെന്റ് വീതം സ്ഥലം ഉണ്ട്. രണ്ടു സ്ഥലത്തും ജലസേചനത്തിനായി കിണറും വെട്ടി പമ്പു സെറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ രണ്ടു സ്ഥലങ്ങളിലും സൗജന്യ നിരക്കിൽ ഇലക്ട്രിസിറ്റി കണക്ഷൻ കിട്ടുന്നതിനായി കൃഷിഭവനെ സമീപിച്ചപ്പോൾ (രണ്ടു സ്ഥലവും ഒരേ കൃഷി ഭവന്റെയും ഇലക്ട്രിസിറ്റി ഓഫീസിന്റെയും പരിധിയിലാണ്) ഒരാൾക്ക് ഒരു കണക്ഷനേ അനുവദിക്കുകയുള്ളുവെന്ന് കൃഷി ഓഫീസർ പറയുന്നു. എന്നാൽ കഴക്കൂട്ടം ഇലക്ട്രിസിറ്റി ഓഫീസിൽ അന്വേഷിച്ചപ്പോൾ കൃഷി ഓഫീസ് ശുപാർശ ചെയ്‌താൽ ഒരാൾക്ക് ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ ഒന്നിൽ കൂടുതൽ കണക്ഷനുകൾ തരുന്നതിനു വിരോധമില്ലെന്നു പറഞ്ഞു. ആരാണ് ശരി? കൃഷി ഒഫീസറാണോ ഇലക്ട്രിസിറ്റി ഓഫീസാണോ? ദയവായി കൃത്യമായ വിവരം തന്ന് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
രണ്ടു സ്ഥലത്തും പ്രധാനമായും വാഴയാണ് കൃഷി ചെയ്യുന്നത്. തെങ്ങ്, ചേന, ചേമ്പ് എന്നിവയും ഉണ്ട്.