സമര പോരാട്ടങ്ങളൂടെ നാൾവഴികളിലൂടെ…

അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർ ഒറ്റക്കെട്ടായി ഒരു കൊടിയുടെ കീഴിൽ അണിനിരന്ന കാലത്താണ് ഇടതു വലത് സർക്കാറുകൾ വ്യത്യാസമില്ല്ലാതെ നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. ഇതിനു തെളിവാണ് 10% അഗ്രിക്കൾച്ചറൽ ആഫീസർ പ്രൊമോഷൻ 1980 ൽ അനുവദിച്ചതും പിന്നീട് വി.ഇ.ഒ മാർക്കായി മാറ്റിവച്ച 10% റദ്ദ് ചെയ്തപ്പോൾ അതിൽ 5% അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർക്കായി നീക്കി വയ്ക്കുകയും അങ്ങിനെ ആകെ 15% ലഭിച്ചുപോരുകയും ചെയ്തത്. അതുപോലെതന്നെ പി.സി.എ ക്കുവേണ്ടി ഒറ്റക്കെട്ടായി വൻ പ്രക്ഷോഭം നടത്തുകയും, തുടർന്ന് സർക്കാർ പി.സി.എ അനുവദിക്കുകയുമുണ്ടായി.എ.എഫ്.ഒ തസ്തിക […]