72 പേർക്ക് കൂടി ഗ്രേഡ് 1 പ്ര്രൊമോഷൻ ഉത്തരവായി.

അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റ് ഗ്രേഡ് 2 സീനീയോറിറ്റി ലിസ്റ്റിൽ 2430 വരെ സീനിയോറിറ്റിയുള്ള 72 പേർക്ക് കൂടി ഗ്രേഡ് 1 തസ്തികയിലേക്കുള്ള പ്രൊമോഷൻ അനുവദിച്ച് ഉത്തരവായി. ഉത്തരവ് ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്യൂട്ടബിലിറ്റി സീനിയോറിറ്റി ലിസ്റ്റ് /ടെസ്റ്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.

  * അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റ്മാർക്കായി നീക്കിവച്ചിട്ടുള്ള 13% അഗ്രിക്ക്ക്കൾച്ചറൽ ഓഫീസർ തസ്തികയുടെ യോഗ്യതാ പരീക്ഷയുടെ ഫലം പി.എസ്.സി. 6,3,2014 ൽ പ്രസിദ്ധീകരിച്ചു. *  ഡയറക്ടറെറ്റിൽ നിന്നും സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  

സി.ആർ. ഉടൻ സമർപ്പിക്കണം

സി.ആർ. ഉടൻ സമർപ്പിക്കണം പ്രൊമോഷന് അർഹതയുള്ള ജീവനക്കാരുടെ കഴിഞ്ഞ മൂന്ന് വർഷത്തെ  സി.ആർ. ഉടൻ ഡയറക്ട്രേറ്റിൽ സമർപ്പിക്കണമെന്ന് ഡയറക്ടറേറ്റിലെ കത്ത് പ്രകാരം ആവശ്യപ്പെട്ടു.