Home

10 മത് ശമ്പളക്കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.. click link for more
http://aaak.in/downloads/prc10.pdf

PRC 10 at a Glance
POST Nos PRE-Revised Revised
Assistant Agricultural Officer 617 16180-29180 32300-65400
Agricultural Assistant Grade I 925 13900-24040 27800-56700
Agricultural Assistant Grade II 1543 10480-18300 22200-45800
Agricultural Field Officer(25%HG) 47 20740-36140 41500-83000
Agricultural Field Officer 18740-33680 37500-75600
Agricultural Officer 1097 20740-36140 41500-83000

 

 

ജൂനിയർ  സീനിയർ അനോമലി സർക്കാർ പുന പരിശോധിച്ച് ഉത്തരവായി

AAAK  യുടെ നിരന്തരമായ ഇടപെടലിനെത്തുടർന്ന്  600ഓളം പേർക്ക് സാമ്പത്തിക ഗുണം ലഭിക്കുന്ന ജൂനിയർ സീനിയർ അനോമലി വിസദമായി പരിശോധിച്ച് ഉത്തരവായിട്ടുണ്ട്.. സംഘടന ഇത് സംബന്ധമായി ഡയറക്ടറെറ്റിൽ നിവേദനം നൽകുകയും ഇത് വിശദമായി പരിശോധനക്കായീ സർക്കാരിലേക്ക് നൽകുകയുമായിരുന്നു.. സർക്കാർ വിഷയം വിശദമായി പരിശോധിച്ച് ഉത്തരവായിട്ടുണ്ട്…

ഉത്തരവിനായി ഇവീടെ അമർത്തുക

സംഘടന ഇത് സംബന്ധമായി മുൻപ് പോസ്റ്റ് ചെയ്തത്

2000 ബാച്ചിൽ സർവ്വിസിൽ പ്രവേശിച്ച ശ്രീമതി.സ്റ്റെർലി 03/07/2009 ശമ്പള പരിഷ്ക്കരണ ഉത്തരവ് 85/2011 പ്രകാരം03/07/2009 ഓപ്റ്റ് ചെയ്യുകയുകയും 14620ൽ ഫിക്സ് ചെയ്യുകയുമുണ്ടായി. ഇതിലൂടെ ശമ്പള പരിഷ്ക്കരണ ഉത്തരവിലെ ജൂനിയർ സീനീയർ അനോമിലി പരിഹരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രകാരം ശ്രീമതി.സ്റ്റെർലി യേക്കാൾ സീനിയറായ എല്ലാവർക്കും ജൂനിയറായ ശ്രീമതി.സ്റ്റെർലി യുടെ ഫിക്സേഷന് സമാനമായ ഫിക്സേഷൻ ആനുകൂല്യം ലഭിക്കുന്നതാണു.ഇതു പ്രകാരം 01/01/2008 ൽ ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ പുറത്തിറക്കിയ സീനിയോറിറ്റി ലിസ്റ്റിൽ ശ്രീമതി.സ്റ്റെർലി യേക്കാൾ സീനിയറായ എല്ലാവർക്കും അവർക്കൊപ്പം ശമ്പളം തിട്ടപ്പെടുത്തുന്നതിന് അർഹതയുണ്ട്. അർഹതപ്പെട്ടവർ ഉടൻ അപേക്ഷ നൽകുക.

അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാരുടെ 20ശതമാനം തസ്തികയായ 625 അസ്സിസ്റ്റ്ന്റ് അഗ്രിക്കൾച്ചറൽ ആഫീസർ തസ്തികകളിലേക്ക്(5:3:2) പ്രൊമോഷൻ ഉത്തരവായി

അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാരുടെ 20ശതമാനം തസ്തികയായ 625 അസ്സിസ്റ്റ്ന്റ് അഗ്രിക്കൾച്ചറൽ ആഫീസർ തസ്തികകളിലേക്ക്(5:3:2) പ്രൊമോഷൻ ഉത്തരവായി. പൂർണ്ണ സീനിയോറിറ്റി ലിസ്റ്റിൽ 1373 നമ്പർ സീനിയറായിട്ടുള്ള അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റു മാർക്ക് (ഗ്രേഡ് 1 സീനിയോറിറ്റി ലിസ്റ്റ് പ്രകാരം 511 നമ്പ്ര് വരെയുള്ളാ വർക്ക്)പുതിയ പ്രൊമോഷൻ ലഭിക്കും.

“Silence becomes becomes cowardice when occasion dem ands speaking out the whole truth and actin g accordingly.”  ― Mahatma Gandhi

അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർക്ക് 25 വർഷത്തോളമായി ലഭിച്ചു വന്നിരുന്ന റേഷ്യോ പ്രൊമോഷൻ കുറ്റമറ്റ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി 2003 ന് ശേഷം ക്യത്യമായി നൽകിയിരുന്നില്ല. ഇതിനെതിരേ ബഹു: ഹൈക്കൊടതി മുൻപാകേ WPC.24919/2009 പ്രകാരം ഹർജി സമർപ്പിക്കുകയും കേസ് നീണ്ടുപോയപ്പോൾ ബഹു: മുഖ്യമന്ത്രി മുൻപാകേ പരാതി സമർപ്പിച്ചതിനെ തുടർന്ന് കത്ത് നമ്പർ 7986/സി.എം.പി.ജി.ആർ.സി/2010/ ജി.എ.ഡി തീയതി 14/6/2010 പ്രകാരം മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെടുകയും, മറുപടിയായി ക്യഷി വകുപ്പ് ഡയറക്ടർ കത്ത് നമ്പർ SE(2)26436/2010 dtd 07/07/2010 പ്രകാരം ഒരു മാസത്തിനുള്ളിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർക്ക് അർഹതപ്പെട്ട 5:3:2 റേഷ്യോ പ്രകാരമുള്ള എല്ലാ പ്രൊമോഷനുകളും നൽകുന്നതാണ് എന്നുള്ള മറുപടി നൽകിയിട്ടും, അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാരുടെ കുറ്റമറ്റ സീനിയോരിറ്റി ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചിരുന്നില്ല. റേഷ്യോ പ്രൊമോഷൻ അർഹതപ്പെട്ട അഗ്രിക്കൾച്ചറൽ അസ്സിസ്സ്റ്ന്റുമാർക്ക്, അതു ലഭിക്കാത്തതു മൂലം ഓരോ മാസവും ആയിരങ്ങളുടെ സാമ്പത്തിക നഷ്ടമുണ്ട്.ഇത്രയെല്ലാം സമാനതയില്ലാത്ത വിവേചനം ക്യഷി വകുപ്പിലോ, മറ്റു വകുപ്പുകളിലേയോ ഒരു കാറ്റഗറിയിലുമുള്ള ജീവനക്കാരനും അനുഭവിക്കുന്നില്ല. എന്നിട്ടും കാത്തിരുന്ന് മനസ്സ് മടുത്ത ഒരു വലിയ വിഭാഗം ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കുന്ന സംഘടന എന്നുള്ള നിലയിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റ്സ് അസ്സോസ്സിയേഷൻ, കേരള, നടത്തിയ സമാനതയില്ലാത്ത സമര,നിയമ പോരാട്ടങ്ങളുടെ ഫലമായും ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാരുടെ സഹകരണവും സീനിയോറിറ്റി ലിസ്റ്റ്,റേഷ്യോ പ്രൊമോഷൻ എന്നീ കര്യങ്ങൾ ഉത്തരവാകുന്നതിന് സഹായമായിട്ടൂണ്ട്.

41th STATE CONFERENCE AT KANNUR

 

.

Dharna inaugurated by Sri.Therambil Ramakrishnan MLA

The Govt: has issued an order on 12.6.12 to irregularly appoint undeserved categories to 13% Agricultural Officers’ posts earmarked for Agricultural Assistants having 10 years service and a pass in suitability test. The Govt has been examining the matter to appoint undeserved categories for the last one year. In response to the complaints submitted by  Agricultural Assistants’ Association,Kerala, against the Govt: move, the Hon:Chief minister arranged a discussion with service organizations and decided to appoint Employment hands instead of other categories which are not deserved to be appointed under 13% categories.

Throwing to wind the minutes of the discussion, arranged by the Chief minister, the order issued by the Administration Dept is mysterious and in a clandestine manner. Agricultural Assistants’ rights are being curtailed in the speed of light, while file movements are in tortoise speed for the long time demands which were recommended by 9th Pay revision Commission ie. Asst. Agricultural Officer re-designation, 2:2:1 ratio promotion, and  1000 vacancy filling,5:3:2 ratio promotion not sanctioned even after 9 years . This is not fair for a satisfied job atmosphere in the Agriculture sector…

The infinite Relay Sathyagraha from 12-01-2012

The infinite Relay Sathyagraha from 12-01-2012 onwards with work to rule agitation announced by Agricultural Assistants’ Association, Kerala ended on the 52nd (5/3/2012) day of the Sthyagraha. The Protest was against the irregular move to appoint to the post of Agricultural Officers, earmarked under 13% category which is earmarked for Agricultural Assistants having 10 Years service.And the protest demands to sanction 2:2:1 ratio promotion and re-designation of Sr.Grade Agricultural Assistant as Assistant Agricultural Officer,Issue the 7 Year delayed Ratio Promotion correctly and perfectly, at the earliest,Fill the vacant 1000 posts of Agricultural Assistants out of 1540 Sanctioned post of Agricultural Assistant Grade II ,Sanction 20 posts in the KBs created in 2000 etc.. In the discussion with Hon.Chief Minister in presence of Hon.Agrl.Minister,Some of our demands were met and others were assured to be settled at the earliest. In this circumstance, the protest announced by AAAK temporarily ends on 5.3.2012. Sincere Thanks to all AAs those who participated and made this endeavor a grand Success.

Dharna in the year 1988

.

In the year 1988, Agricultural Demonstrators Association staged a Dharna before the Principal Agricultural Office, Idukki.

 

District wide Dharna across Kerala in front of PAO

Association staged Dharna in front of  PAOs across Kerala to implement various demands of Agricultural Assistants. The re-designation of Assistant Agricultural Officer, Ratio promotion, issue updated Job chart etc..

State Conference at Palakkad

[dropcap]A[/dropcap]gricultural Assistant’s Association, Kerala, 37th State Conference at Tirur, Palakkad Town Hall, in which the web site of Association was inaugurated by Smt. Subaida Isahaque, President District Panchayath, Palakkad in 2008. Then Deputy Speaker Sri. Jose Baby MLA, K.Divakaran and K.Achuthan MLA were also present in that occasion.

One Response to Home

  1. Jithin Arackal sivan says:

    Respected sir/Madam,

    I am looking for a job in Agriculture department by psc.I would like to know when is the next notification .

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>