8 അസ്സിസ്റ്റ്ന്റ് അഗ്രിക്കൾച്ചർ ആഫീസർ തസ്തികയനുവദിച്ചു…

കഴിഞ്ഞയൊരു ദശാബ്ദക്കാലമായി കേരളത്തിലെ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാരുടെ ആവശ്യങ്ങളിൽ ചിലതായിരുന്നു 2000ൽ അനുവദിച്ച 20 പുതിയ ക്യഷി ഭവനുകളിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാരുടെ തസ്തിക സ്യഷ്ടിക്കുക, അസ്സിസ്റ്റ്ന്റു അഗ്രിക്കൾച്ചറൽ ആഫീസർ പുനർ നാമകരനം നടത്തുക എന്നുള്ളത്. ഇതിനായി കേരളത്തിലെ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാർ വർഷങ്ങളായി പ്രക്ഷോഭത്തിലായിരുന്നു. 2000 ൽ അനുവദിച്ച 20 പുതിയ ക്യഷി ഭവനുകളിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാരുടെ തസ്തിക സ്യഷ്ടിക്കൽ അനന്തമായി നീണ്ടുപോയപ്പോൾ 2009ൽ ഡയറക്ട്രേറ്റിനു മുൻപിൽ കൂടധർണ്ണയും, 2011ൽ സെക്രട്ട്രിയേറ്റ് ധർണ്ണയും, 2012 ൽ സെക്രട്ടറിയേറ്റിനു മുൻപിൽ റിലേ […]