89 പേർക്ക് അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റ് ഗ്രേഡ് -1 പ്രൊമോഷനായി


അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റ് ഗ്രേഡ് -2 സീനിയോറിറ്റി ലിസ്റ്റിൽ നമ്പർ 2431 മുതൽ 2525 വരെയുള്ള 89 പേർക്ക് അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റ് ഗ്രേഡ് –തസ്തികയിലേക്ക് SE(2) 57044/2013 dtd 5/2/2015 ഉത്തരവ് പ്രകാരം പ്രൊമൊഷനായി..പ്രൊമോഷനായവർക്ക് ഫിക്സേഷൻ ഓപ്ഷൻ ഉള്ളത് കോണ്ട് ശ്രദ്ധിച്ച് ഓപ്ഷൻ നൽകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Messages not found