അസ്സിസ്റ്റന്റ് അഗ്രിക്കൾച്ചർ ഓഫീസർ തസ്തികയിലേക്ക് 75 അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റ് ഗ്രേഡ് 1 മാരെ പ്രൊമോട്ട് ചെയ്ത് ഉത്തരവായി

അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റ് ഗ്രേഡ് 1 സീനിയോറിറ്റി ലിസ്റ്റിൽ നമ്പർ 589 മുതൽ 75 പേർക്ക് അസ്സിസ്റ്റന്റ് അഗ്രിക്കൾച്ചർ ഓഫീസർ തസ്തികയിലേക്ക് SE(2) 110/2015 dtd 17/1/2015 ഉത്തരവ് പ്രകാരം പ്രൊമൊഷനായി..പ്രൊമോഷനായവർക്ക് ഫിക്സേഷൻ ഓപ്ഷൻ ഉള്ളത് കോണ്ട് ശ്രദ്ധിച്ച് ഓപ്ഷൻ നൽകേണ്ടതാണ്.

ജൂനിയർ സീനിയർ അനോമലി സർക്കാർ പുന പരിശോധിച്ച് ഉത്തരവായി

ജൂനിയർ  സീനിയർ അനോമലി സർക്കാർ പുന പരിശോധിച്ച് ഉത്തരവായി AAAK  യുടെ നിരന്തരമായ ഇടപെടലിനെത്തുടർന്ന്  600ഓളം പേർക്ക് സാമ്പത്തിക ഗുണം ലഭിക്കുന്ന ജൂനിയർ സീനിയർ അനോമലി വിസദമായി പരിശോധിച്ച് ഉത്തരവായിട്ടുണ്ട്.. സംഘടന ഇത് സംബന്ധമായി ഡയറക്ടറെറ്റിൽ നിവേദനം നൽകുകയും ഇത് വിശദമായി പരിശോധനക്കായീ സർക്കാരിലേക്ക് നൽകുകയുമായിരുന്നു.. സർക്കാർ വിഷയം വിശദമായി പരിശോധിച്ച് ഉത്തരവായിട്ടുണ്ട്… ഉത്തരവിനായി ഇവീടെ അമർത്തുക സംഘടന ഇത് സംബന്ധമായി മുൻപ് പോസ്റ്റ് ചെയ്തത് 2000 ബാച്ചിൽ സർവ്വിസിൽ പ്രവേശിച്ച ശ്രീമതി.സ്റ്റെർലി 03/07/2009 ശമ്പള പരിഷ്ക്കരണ […]