അസ്സിസ്റ്റന്റു അഗ്രിക്കൾച്ചറൽ ആഫീസർ സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തണം

സർക്കാർ ഉത്തരവ് എം.എസ് 150/2013 ക്യഷി തീയതി 4.5.2013 പ്രകാരം സീനീയർ ഗ്രേഡ് അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റു തസ്തിക അസ്സിസ്റ്റന്റു അഗ്രിക്കൾച്ചറൽ ആഫീസർ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. ഡയറക്ടറുടെ സർകുലർ നമ്പർ എസ്.എ.(2) 38802/11 പ്രകാരം നിലവിലുള്ള സീനീയർ ഗ്രേഡ് അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാരുടെ തസ്തികയുടെ നാമകരണം അസ്സിസ്റ്റന്റു അഗ്രിക്കൾച്ചറൽ ആഫീസർ എന്ന് സേവനപുസ്തകത്തിൽ രേഖപ്പേടുത്താൻ നിർദ്ദേശിച്ചിരിക്കുന്നു.a>