അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ പുനർനാമകരണം ഉത്തരവായി..


ഒന്‍പതാം ശ്മ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ക്യഷി വകുപ്പിലെ സീനീയര്‍ അഗ്രിക്കള്‍ച്ചറല്‍ അസ്സിസ്റ്റന്റുമാരുടെ തസ്തികയുടെ പേരുമാറ്റം സര്‍ക്കാര്‍ അംഗീകരിച്ചു ഉത്തരവായി. ഉത്തരവിറക്കിയ സർക്കാരിനും ബഹു: മുഖ്യ മന്ത്രി, ക്യഷി മന്ത്രി കെ.പി മോഹനൻ എന്നിവർക്ക് കേരളത്തിലെ അഗ്രിക്കള്ച്ചര് അസ്സിസ്റ്റ്ന്റ്മാർ നന്ദി അറിയിക്കുന്നു.
കഴിഞ്ഞ 10 വര്‍ഷക്കാലമായി അഗ്രിക്കള്‍ച്ചറല്‍ അസ്സിസ്റ്റന്റുമാര്‍ നിരന്തരമായി ആവശ്യപ്പെടുകയും സമരം ചെയ്യുകയും ചെയ്തതിന്റെ ഫലമായി വകുപ്പ് അധിക്യതര്‍ ആവശ്യം അംഗീകരിക്കുകയും  പാസ്സാക്കുകയും ചെയ്തു.. 2009, 2010,2011 വര്‍ഷങ്ങളില്‍ നടത്തിയ സമരങ്ങളെക്കൂടാതെ 1000 ഒഴിവു നികത്തുക, എ.ഒ പ്രൊമോഷന്‍ അനര്‍ഹര്‍ക്ക് നല്‍കാതിരിക്കുക, അസ്സിസ്റ്റ്ന്റ് അഗ്രിക്കള്‍ച്ചര്‍ ആഫീസര്‍ പുനര്‍നാമകരണം നടത്തുക മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ച് 2012ല്‍ 52 ദിവസത്തെ റിലേ സത്യാഗ്രഹവും സെക്റട്ടറിയറ്റ് പടിക്കല്‍ ഇതിനായി അസ്സൊസ്സിയേഷന്റെ നേത്വത്തത്തില്‍  നടത്തുകയുണ്ടായി. ഈ സമരങ്ങളിലെല്ലാം സംഘടനയോടൊപ്പം നില്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്ത എല്ലാ  അഗ്രിക്കള്‍ച്ചര്‍ അസ്സിസ്റ്റ്ന്റ് മാര്‍ക്കും എല്ലവിധ അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നു. തുടര്‍ന്നും എല്ലാവരുടെയും സഹകരണങ്ങള്‍ പ്റതീക്ഷിച്ചുകൊണ്ട്. നേട്ടങ്ങളുടെ ആലസ്യത്തില്‍ മയങ്ങാതെ നമുക്ക് ഇനിയും നേടനുള്ള ന്യായമായ അവകാശങ്ങല്‍ക്കായി പോരാട്ടം തുടരാം. ജന:സെക്റട്ടറി.

6 thoughts on “അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ പുനർനാമകരണം ഉത്തരവായി..

  1. I really appreciate all agricultural assistants regarding this achievements

    • ഒരു ക്യഷി ഭവനിൽ ഒരു അസിസ്റ്റന്റ് ക്യഷി ഓഫിസർ എന്ന രീതിയിൽ തസ്തിക ഉണ്ടാക്കണം ക്യഷി വകുപ്പിന്റെ നിലനില്പിന് വേണ്ടി ക്യഷി ഓഫീസരും ക്യഷി അസിസ്റ്റന്റും ഫീൽഡിൽ നല്ല രീതിയിലുള്ള പ്രാവർത്തനം നടത്തണം

  2. jai jai AAAK,

    I thank all the members who sincerely support for the ‘ War” during the last 12 years

  3. jai jai AAAK
    I really thanks to all the members who sincerely supported for the war

Leave a Reply

Your email address will not be published. Required fields are marked *

Messages not found