ജൂനിയർ സീനിയർ അനോമലി സർക്കാർ പുന പരിശോധിച്ച് ഉത്തരവായി


ജൂനിയർ  സീനിയർ അനോമലി സർക്കാർ പുന പരിശോധിച്ച് ഉത്തരവായി

AAAK  യുടെ നിരന്തരമായ ഇടപെടലിനെത്തുടർന്ന്  600ഓളം പേർക്ക് സാമ്പത്തിക ഗുണം ലഭിക്കുന്ന ജൂനിയർ സീനിയർ അനോമലി വിസദമായി പരിശോധിച്ച് ഉത്തരവായിട്ടുണ്ട്.. സംഘടന ഇത് സംബന്ധമായി ഡയറക്ടറെറ്റിൽ നിവേദനം നൽകുകയും ഇത് വിശദമായി പരിശോധനക്കായീ സർക്കാരിലേക്ക് നൽകുകയുമായിരുന്നു.. സർക്കാർ വിഷയം വിശദമായി പരിശോധിച്ച് ഉത്തരവായിട്ടുണ്ട്…

ഉത്തരവിനായി ഇവീടെ അമർത്തുക

സംഘടന ഇത് സംബന്ധമായി മുൻപ് പോസ്റ്റ് ചെയ്തത്

2000 ബാച്ചിൽ സർവ്വിസിൽ പ്രവേശിച്ച ശ്രീമതി.സ്റ്റെർലി 03/07/2009 ശമ്പള പരിഷ്ക്കരണ ഉത്തരവ് 85/2011 പ്രകാരം03/07/2009 ഓപ്റ്റ് ചെയ്യുകയുകയും 14620ൽ ഫിക്സ് ചെയ്യുകയുമുണ്ടായി. ഇതിലൂടെ ശമ്പള പരിഷ്ക്കരണ ഉത്തരവിലെ ജൂനിയർ സീനീയർ അനോമിലി പരിഹരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രകാരം ശ്രീമതി.സ്റ്റെർലി യേക്കാൾ സീനിയറായ എല്ലാവർക്കും ജൂനിയറായ ശ്രീമതി.സ്റ്റെർലി യുടെ ഫിക്സേഷന് സമാനമായ ഫിക്സേഷൻ ആനുകൂല്യം ലഭിക്കുന്നതാണു.ഇതു പ്രകാരം 01/01/2008 ൽ ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ പുറത്തിറക്കിയ സീനിയോറിറ്റി ലിസ്റ്റിൽ ശ്രീമതി.സ്റ്റെർലി യേക്കാൾ സീനിയറായ എല്ലാവർക്കും അവർക്കൊപ്പം ശമ്പളം തിട്ടപ്പെടുത്തുന്നതിന് അർഹതയുണ്ട്. അർഹതപ്പെട്ടവർ ഉടൻ അപേക്ഷ നൽകുക.

Leave a Reply

Your email address will not be published. Required fields are marked *

Messages not found