വിവരങ്ങൾ ഉടൻ സമർപ്പിക്കണം

ഡയറക്ടറേറ്റിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാരുടേ സീനീയോറിറ്റി ലിസ്റ്റിന്റെ ജോലി പൂർത്തിയാക്കി അർഹരായ 2000,2007 ബച്ചുകാർക്ക് പ്രൊമോഷൻ നൽകുന്നതിനായി ഈ ലിങ്കിൽ കോടുത്തിട്ടുള്ള ഫയലിൽ നിന്നും ലഭിക്കുന്ന ലിസ്റ്റിലുള്ളവർ ഇപ്പോൾ സർവ്വീസിലുണ്ടെങ്കിൽ അവർ ഏത് ജില്ലയിൽ വർക്ക് ചെയ്യുന്നുവെന്ന് ഉടൻ ഡയറക്ടറേറ്റിൽ അറിയിക്കുന്നതിനായി ഉചിത മാർഗ്ഗേണായോ, ഈ അസ്സൊസ്സിയേഷൻ മുഖേനയോ ഉടൻ ചെയ്യണമെന്ന് അറിയിക്കുന്നു. ജ്ജൻ:സെക്രട്ടറി

2000 ബാച്ചിലെ 700 അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർക്ക് ശമ്പള പരിഷ്ക്കരണ അനോമലിക്ക് അർഹത.

2000 ബാച്ചിൽ സർവ്വിസിൽ പ്രവേശിച്ച ശ്രീമതി.സ്റ്റെർലി 03/07/2009 ശമ്പള പരിഷ്ക്കരണ ഉത്തരവ് 85/2011 പ്രകാരം03/07/2009 ഓപ്റ്റ് ചെയ്യുകയുകയും 14620ൽ ഫിക്സ് ചെയ്യുകയുമുണ്ടായി. ഇതിലൂടെ ശമ്പള പരിഷ്ക്കരണ ഉത്തരവിലെ ജൂനിയർ സീനീയർ അനോമിലി പരിഹരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രകാരം ശ്രീമതി.സ്റ്റെർലി യേക്കാൾ സീനിയറായ എല്ലാവർക്കും ജൂനിയറായ ശ്രീമതി.സ്റ്റെർലി യുടെ ഫിക്സേഷന് സമാനമായ ഫിക്സേഷൻ ആനുകൂല്യം ലഭിക്കുന്നതാണു.ഇതു പ്രകാരം 01/01/2008 ൽ ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ പുറത്തിറക്കിയ സീനിയോറിറ്റി ലിസ്റ്റിൽ ശ്രീമതി.സ്റ്റെർലി യേക്കാൾ സീനിയറായ എല്ലാവർക്കും അവർക്കൊപ്പം ശമ്പളം തിട്ടപ്പെടുത്തുന്നതിന് അർഹതയുണ്ട്. […]