അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ പുനർനാമകരണം ഉത്തരവായി..

ഒന്‍പതാം ശ്മ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ക്യഷി വകുപ്പിലെ സീനീയര്‍ അഗ്രിക്കള്‍ച്ചറല്‍ അസ്സിസ്റ്റന്റുമാരുടെ തസ്തികയുടെ പേരുമാറ്റം സര്‍ക്കാര്‍ അംഗീകരിച്ചു ഉത്തരവായി. ഉത്തരവിറക്കിയ സർക്കാരിനും ബഹു: മുഖ്യ മന്ത്രി, ക്യഷി മന്ത്രി കെ.പി മോഹനൻ എന്നിവർക്ക് കേരളത്തിലെ അഗ്രിക്കള്ച്ചര് അസ്സിസ്റ്റ്ന്റ്മാർ നന്ദി അറിയിക്കുന്നു. കഴിഞ്ഞ 10 വര്‍ഷക്കാലമായി അഗ്രിക്കള്‍ച്ചറല്‍ അസ്സിസ്റ്റന്റുമാര്‍ നിരന്തരമായി ആവശ്യപ്പെടുകയും സമരം ചെയ്യുകയും ചെയ്തതിന്റെ ഫലമായി വകുപ്പ് അധിക്യതര്‍ ആവശ്യം അംഗീകരിക്കുകയും  പാസ്സാക്കുകയും ചെയ്തു.. 2009, 2010,2011 വര്‍ഷങ്ങളില്‍ നടത്തിയ സമരങ്ങളെക്കൂടാതെ 1000 ഒഴിവു നികത്തുക, […]

വീണ്ടും അവർ ഒന്നിച്ചു.! 12 അഗ്രിക്കൾച്ചർ ആഫീസർ പ്രൊമോഷൻ തസ്തിക അഗ്രിക്കൾച്ചർ അസ്സിസ്സ്റ്റന്റുമാർക്ക് നഷടമായി.

9 മത്  കമ്മീഷൻ അഗ്രിക്കൾച്ചർ ആഫീസറും സീനീയർ അഗ്രിക്കൾച്ചർ ആഫീസർ/അസ്സിസ്സ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചറും തമ്മിലുള്ള അനുപാതം 4:1ൽ നിന്നും ഉയർത്തി 3:1 ആക്കുന്നതിനു ശുപാർശ ചെയ്യുകയുണ്ടായി.എന്നാൽ ക്യഷി വകുപ്പിലെ ജീവനക്കരുടെ സ്പെഷ്യൽ റൂൾ രൂപീകരണ ചർച്ചയിൽ അഗ്രിക്കൾച്ചർ അസ്സിസ്സ്റ്റന്റ്സ് അസ്സോസ്സിയേഷൻ,കേരള ഈ അനുപാതം നടപ്പിലാക്കുമ്പോൾ അഗ്രിക്കൾച്ചർ അസ്സിസ്സ്റ്റന്റുമാർക്ക് അവരുടെ ബൈ ട്രൻസ്ഫർ പ്രൊമോഷൻ തസ്തികയായ 155 അഗ്രിക്കൾച്ചർ ആഫീസർ തസ്തികയുടെ എണ്ണം കുറയുന്ന രീതിയിൽ അഗ്രിക്കൾച്ചർ അസ്സിസ്സ്റ്റന്റുമാരിൽ നിന്നും പ്രൊമോഷ