സ്യൂട്ടബിലിറ്റി ടെസ്റ്റ്‌

12.08.2011 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം കൃഷി വകുപ്പിലെ കൃഷി അസ്സിസ്ടന്റുമാര്‍ക്ക് അതേ വകുപ്പില്‍ കൃഷി ഓഫീസര്‍ ഗ്രേഡ് 2 ആയി ഉദ്യോഗ കയറ്റം ലഭിക്കുന്നതിനുള്ള അര്‍ഹത നിര്‍ണയ പരീക്ഷ (എഴുത്തു പരീക്ഷ)19.01.2013 ശനിയാഴ്ച രാവിലെ 10.00 മണി മുതല്‍ 01.00 മണി വരെ നടത്തുവാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നു. പ്രസ്തുത പരീക്ഷക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകള്‍ 24.12.2012 പി.എസ്.സി. ആസ്ഥാനത്ത് നിന്നും അയച്ചിട്ടുണ്ട്. 17.01.2013 വരെ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്ത തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ […]