SENIORITY LIST RECTIFICATION


URGENT NOTICE
=============
ക്യഷി ഡയറക്ടറുടെ എസ്.ഇ(2)3366/12 തീയതി 30-09-2012 എന്ന സീനിയോറിറ്റി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതിനായി ആ സീനിയോറിറ്റി ലിസ്റ്റ് പരിശോധിച്ച്  അതിൽനിന്നും മരിച്ചവർ, വിരമിച്ച്വർ, വകുപ്പ് വിട്ട് പോയവർ,എ.ഒ,എ.എഫ്.ഒ ആയിപോയവർ,സീനിയോറിറ്റിയെ ബാധിക്കുന്ന ലീവിൽ ഉള്ളവർ എന്നിവരുടെ വിവരങ്ങൾ ഈ ലിങ്കിലുള്ള ഫോമിൽ ചേർക്കുക അത് സമ്പൂർണ്ണ സീനിയോറിറ്റി ലിസ്റ്റ് ഉണ്ടാക്കുന്നതിനും അതുപോലെ തന്നെ ഗ്രേഡ് 1,അസ്സിസ്റ്റന്റ് അഗ്രിക്കൾച്ചറൽ ഓഫീസർ,എ,എഫ്,ഒ പ്രൊമോഷൻ എന്നിവക്ക് അനിവാര്യവുമാണു. എല്ലാവരും സഹകരിക്കുക.പ്രൊമോഷൻ ഉത്തരവുകൾ ഇതിന്റെ പുരോഗതിയനുസരിച്ച് പെട്ടെന്ന് ഇറങ്ങുന്നതാണു. എല്ലാവരും സഹകരിക്കുമല്ലോ..? Click here…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.